1. Civil

    ♪ സിവൽ
    1. വിശേഷണം
    2. പൗരനെ സംബന്ധിച്ച
    3. പട്ടാളക്കാരല്ലാത്തവരെക്കുറിച്ചുള്ള
    4. സൈനികേതരകാര്യങ്ങളെക്കുറിച്ചുള്ള
    5. മര്യാദയുള്ള
    6. ആഭ്യന്തരം
    7. സിവിൽ വക്കീൽ
    8. സൈനികേതര കാര്യങ്ങളെക്കുറിച്ചുള്ള
    9. പൗരവൃന്ദത്തെ സംബന്ധിച്ച
    10. സാധാരണ പൗരന്റെ അവകാശങ്ങളും വസ്തുവകകളും സംബന്ധിച്ച
    11. മതപരമോ നിയപരമോ സൈനികമോ അല്ലാതെ സാധാരണ പൗരനെ സംബന്ധിച്ച
    12. സൈനികമോ ക്രിമിനലോ അല്ലാത്ത
    13. സംസ്കാരമുള്ള
    14. സാധാരണ പൗരൻറെ അവകാശങ്ങളും വസ്തുവകകളും സംബന്ധിച്ച
  2. Civilize

    ♪ സിവലൈസ്
    1. ക്രിയ
    2. നാഗരികത്വം വരുത്തുക
    3. പരിഷ്ക്കരിക്കുക
    4. ശിഷ്ടാചാരം ശീലിക്കുക
  3. Civility

    ♪ സവിലറ്റി
    1. നാമം
    2. മര്യാദ
    3. ദാക്ഷ്ണ്യം
    4. ഉപചാരം
    5. സഭ്യത
    6. വിനയം
    7. ആദരം
    8. മര്യാദയോടെയുള്ള പെരുമാറ്റം
    9. നാഗരികത്വം
    10. വിനയപ്രവൃത്തി
    11. ഉപചാരവാക്ക്
  4. Civil war

    ♪ സിവൽ വോർ
    1. നാമം
    2. ആഭ്യന്തരയുദ്ധം
  5. Civil case

    ♪ സിവൽ കേസ്
    1. നാമം
    2. ക്രിമിനൽ വിഭാഗത്തിൽ പെടാത്ത കോടതിക്കേസ്
  6. Civil rights

    ♪ സിവൽ റൈറ്റ്സ്
    1. നാമം
    2. പൗരബന്ധങ്ങളേയും ഇവയിൽനിന്നുദിക്കുന്ന കേസുകളേയും സംബന്ധിച്ച നിയമാവലി
    3. പൗരൻമാരുടെ നിയമപരവും സംഘടനാ പരവുമായ അവകാശങ്ങൾ
  7. Civilization

    ♪ സിവലിസേഷൻ
    1. നാമം
    2. സഭ്യത
    3. നാഗരികത
    4. സാമൂഹിക വളർച്ചയുടെ ഉയർന്ന ഘട്ടം
    5. നാഗരികത്വം
    6. ഒരു പ്രത്യേക ഭൂവിഭാഗത്ത് പ്രത്യേക കാലഘട്ടത്തിൽ ഉണ്ടായിരുന്ന ജനത
    7. അവരുടെ സംസ്കാരം
    8. ജീവിതരീതി മുതലായവ
    9. ആധുനികസമൂഹം നല്കുന്ന സുഖസൗകര്യങ്ങൾ
    10. പരിഷ്ക്കാരം
    11. സംസ്ക്കാരം
  8. Civil servant

    ♪ സിവൽ സർവൻറ്റ്
    1. നാമം
    2. സൈനികമല്ലാത്ത സേവനവകുപ്പുകളിലേതിലെങ്കിലും ജോലിചെയ്യുന്ന ഉദ്യോഗസ്ഥൻ
  9. Civil liberty

    ♪ സിവൽ ലിബർറ്റി
    1. നാമം
    2. പൗരസ്വാതന്ത്യ്രം
    3. ഭരണഘടനപ്രകാരം പൗരനുള്ള അവകാശങ്ങൾ
  10. Civil defence

    ♪ സിവൽ ഡിഫെൻസ്
    1. നാമം
    2. പൗരൻമാരുടെ യുദ്ധകാല സംഘടന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക