1. Civilization

    ♪ സിവലിസേഷൻ
    1. നാമം
    2. സഭ്യത
    3. നാഗരികത
    4. സാമൂഹിക വളർച്ചയുടെ ഉയർന്ന ഘട്ടം
    5. നാഗരികത്വം
    6. ഒരു പ്രത്യേക ഭൂവിഭാഗത്ത് പ്രത്യേക കാലഘട്ടത്തിൽ ഉണ്ടായിരുന്ന ജനത
    7. അവരുടെ സംസ്കാരം
    8. ജീവിതരീതി മുതലായവ
    9. ആധുനികസമൂഹം നല്കുന്ന സുഖസൗകര്യങ്ങൾ
    10. പരിഷ്ക്കാരം
    11. സംസ്ക്കാരം
  2. Civil case

    ♪ സിവൽ കേസ്
    1. നാമം
    2. ക്രിമിനൽ വിഭാഗത്തിൽ പെടാത്ത കോടതിക്കേസ്
  3. Civil defence

    ♪ സിവൽ ഡിഫെൻസ്
    1. നാമം
    2. പൗരൻമാരുടെ യുദ്ധകാല സംഘടന
  4. Civil disobedience

    ♪ സിവൽ ഡിസബീഡീൻസ്
    1. നാമം
    2. രാഷ്ട്രീയ സ്വാഭാവമുള്ള കൂട്ടു സത്യഗ്രഹം
    3. നിയമത്തെ അനുസരിക്കാതെ അഹിംസാപരമായി സമരംചെയ്യുന്ന രീതി
  5. Civil engineer

    1. നാമം
    2. കെട്ടിടങ്ങളും മറ്റു നിർമ്മാണ പ്രവർത്തികളും ചെയ്യുന്ന വിദഗ്ദൻ
  6. Civil liberty

    ♪ സിവൽ ലിബർറ്റി
    1. നാമം
    2. പൗരസ്വാതന്ത്യ്രം
    3. ഭരണഘടനപ്രകാരം പൗരനുള്ള അവകാശങ്ങൾ
  7. Civil rights

    ♪ സിവൽ റൈറ്റ്സ്
    1. നാമം
    2. പൗരബന്ധങ്ങളേയും ഇവയിൽനിന്നുദിക്കുന്ന കേസുകളേയും സംബന്ധിച്ച നിയമാവലി
    3. പൗരൻമാരുടെ നിയമപരവും സംഘടനാ പരവുമായ അവകാശങ്ങൾ
  8. Civil servant

    ♪ സിവൽ സർവൻറ്റ്
    1. നാമം
    2. സൈനികമല്ലാത്ത സേവനവകുപ്പുകളിലേതിലെങ്കിലും ജോലിചെയ്യുന്ന ഉദ്യോഗസ്ഥൻ
  9. Civil service

    ♪ സിവൽ സർവസ്
    1. നാമം
    2. രാഷ്ട്രത്തിന്റെ ഭരണവകുപ്പുകൾ
    3. സിവിൽ സർവ്വീസ്
  10. Civil behaviour

    1. നാമം
    2. പൊതുപെരുമാറ്റം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക