-
Clad
♪ ക്ലാഡ്- വിശേഷണം
-
ധരിച്ച
-
പൊതിഞ്ഞ
-
അങ്കി ധരിച്ച
-
വസ്ത്രം ധരിച്ച
-
Cladding
- നാമം
-
ആവരണം
-
സുരക്ഷിതത്വവും സൗന്ദര്യവും കൂട്ടുന്നതിൻ കെട്ടിടത്തിന്റെ ബാഹ്യോപരിതലത്തിനു നൽകുന്ന നേർമ്മയേറിയ ആവരണം
-
സുരക്ഷിതത്വവും സൗന്ദര്യവും കൂട്ടുന്നതിന് കെട്ടിടത്തിൻറെ ബാഹ്യോപരിതലത്തിനു നൽകുന്ന നേർമ്മയേറിയ ആവരണം
-
Sun clad
♪ സൻ ക്ലാഡ്- വിശേഷണം
-
തേജസ്സുള്ള
- -
-
പ്രഭപൂണ്ട
-
Steel-clad
- വിശേഷണം
-
ലോഹകവചം ധരിച്ച
-
ഉരുക്കുപലകയടിച്ച