1. Cladding

    1. നാമം
    2. ആവരണം
    3. സുരക്ഷിതത്വവും സൗന്ദര്യവും കൂട്ടുന്നതിൻ കെട്ടിടത്തിന്റെ ബാഹ്യോപരിതലത്തിനു നൽകുന്ന നേർമ്മയേറിയ ആവരണം
    4. സുരക്ഷിതത്വവും സൗന്ദര്യവും കൂട്ടുന്നതിന് കെട്ടിടത്തിൻറെ ബാഹ്യോപരിതലത്തിനു നൽകുന്ന നേർമ്മയേറിയ ആവരണം
  2. Steel-clad

    1. വിശേഷണം
    2. ലോഹകവചം ധരിച്ച
    3. ഉരുക്കുപലകയടിച്ച
  3. Sun clad

    ♪ സൻ ക്ലാഡ്
    1. വിശേഷണം
    2. തേജസ്സുള്ള
    1. -
    2. പ്രഭപൂണ്ട
  4. Clad

    ♪ ക്ലാഡ്
    1. വിശേഷണം
    2. ധരിച്ച
    3. പൊതിഞ്ഞ
    4. അങ്കി ധരിച്ച
    5. വസ്ത്രം ധരിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക