-
Claimed
♪ ക്ലേമ്ഡ്- വിശേഷണം
-
പ്രഖ്യാപിതമായ
-
Counter-claim
- നാമം
-
എതിരവകാശം
-
Tall claims
♪ റ്റോൽ ക്ലേമ്സ്- നാമം
-
ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങൾ
-
Actionable claim
- നാമം
-
വ്യവഹാരപ്പെടാവുന്ന അവകാശം
-
Quit ones claim
♪ ക്വിറ്റ് വൻസ് ക്ലേമ്- ക്രിയ
-
ഒരാളുടെ അവകാശം വേണ്ടെന്ൻ വയ്ക്കുക
-
Quit-claim
- നാമം
-
ഒഴിമുറി
-
Claim
♪ ക്ലേമ്- നാമം
-
അവകാശം
- ക്രിയ
-
അവകാശമായി ആവശ്യപ്പെടുക
-
അവകാശവാദം പുറപ്പെടുവിക്കുക
-
പ്രഖ്യാപിക്കുക
-
വാദിക്കുക
-
ഉറപ്പിച്ചു പറയുക
-
ആവശ്യപ്പെട്ട
-
കവരുക
- നാമം
-
ഉറപ്പിച്ചു പറയൽ
- ക്രിയ
-
ഹേതുവാകുക
-
തെളിയിക്കാനാവാത്തതാണെങ്കിലും സത്യമാണെന്ൻ ഉറപ്പിച്ചു പറയുക
- നാമം
-
അവകാശം പറയുക
-
അവകാശമായി ചോദിക്കുക
- ക്രിയ
-
നഷ്ടപരിഹാരം ചോദിക്കുക
-
തെളിയിക്കാനാവാത്തതാണെങ്കിലും സത്യമാണെന്ന് ഉറപ്പിച്ചു പറയുക