-
Clamour
- നാമം
-
ആരവം
-
കൂട്ടക്കരച്ചിൽ
-
ആക്ഷേപം
-
ഘോഷം
-
ഉച്ചത്തിൽ പരാതിപ്പെടുന്നതിന്റെ ശബ്ദം
- ക്രിയ
-
നിലവിളികൂട്ടുക
-
ഉച്ചത്തിൽ അവകാശപ്പെടുക
-
ആവലാതിപ്പെടുക
- -
-
ആവലാതി പറയുക
- നാമം
-
ഉച്ചത്തിലുള്ള നിലവിളി
-
അതിഘോഷം
- ക്രിയ
-
ബഹളത്തോടെ ആവശ്യപ്പെടുക
-
ഉച്ചത്തിൽ ആവശ്യപ്പെടുക
- -
-
ബുദ്ധിമുട്ടിച്ചു ചോദിക്കുക