-
Clash
♪ ക്ലാഷ്- നാമം
-
കലാപം
- ക്രിയ
-
തമ്മിൽ മുട്ടുക
-
ഇടയുക
-
കൂട്ടിമുട്ടുക
-
ഒന്നിൻമേൽ ഒന്നടിക്കുക
-
പരസ്പരം എതിരിടുക
- നാമം
-
കൂട്ടിമുട്ടുന്ന ശബ്ദം
-
സംഘട്ടനം
-
ഏറ്റുമുട്ടൽ
- ക്രിയ
-
വിയോജിക്കുക
- നാമം
-
ചേർച്ചയില്ലായ്മ
- ക്രിയ
-
ഒന്നിച്ചു വരുക
-
തമ്മിൽ ചേരാതിരിക്കുക
-
അഭിപ്രായസംഘട്ടനം ഉണ്ടാവുക
- നാമം
-
ഒന്നിച്ചാകൽ
-
കൂട്ടി മുട്ടുന്ന ശബ്ദം
-
വൈദരുദ്ധ്യം
- ക്രിയ
-
തമ്മിൽ വലിയ ശബ്ദത്തിൽ മുട്ടിക്കുക
-
Clashing
♪ ക്ലാഷിങ്- ക്രിയ
-
കൂട്ടിമുട്ടുക
-
പരസ്പരം എതിരിടുക
-
Clash of interests
- നാമം
-
അഭിപ്രായ സംഘർഷം