1. Class

    ♪ ക്ലാസ്
    1. നാമം
    2. ഗോത്രം
    3. ഗണം
    4. വർഗ്ഗം
    5. തരം
    6. സമൂഹം
    7. യോഗ്യതാക്രമം അനുസരിച്ചുള്ള സ്ഥാനം
    8. ഉയർന്ന ഗുണം
    1. -
    2. കമ്പ്യൂട്ടർ ലിറ്ററസി ആൻഡ് സ്കൂൾ സ്റ്റഡീസ്
    1. ക്രിയ
    2. തിരിക്കുക
    1. വിശേഷണം
    2. ജാതി
    3. വിഭാഗം
    4. ഉന്നതമായ
    1. ക്രിയ
    2. തരം തിരിക്കുക
    1. നാമം
    2. ഉയർന്നഗുണം
    3. പ്രഥമശ്രണി
    1. വിശേഷണം
    2. ഉയർന്ന നിലവാരമുള്ള
    1. ക്രിയ
    2. ആരെയെങ്കിലും എന്തിനെയെങ്കിലും ഒരു പ്രത്യേക വിഭാഗത്തിൽ പെടുന്നതായി പരിഗണിക്കുക
    1. -
    2. വകുപ്പ്
    1. വിശേഷണം
    2. പരീക്ഷ കഴിഞ്ഞ് യോഗ്യതാക്രമം അനുസരിച്ചുള്ള സ്ഥാനം
    1. നാമം
    2. വൈശിഷ്ട്യം
    3. ക്ലാസ്സ്
    4. പ്രഥമശ്രേണി
  2. Top-class

    1. വിശേഷണം
    2. അത്യുത്തമമായ
  3. Class-war

    1. നാമം
    2. വർഗസമരം
  4. High-class

    1. വിശേഷണം
    2. മികച്ച
    1. നാമം
    2. ഉയർന്ന തരം
    1. വിശേഷണം
    2. ഉയർന്ന ജാതി
    3. ഉയർന്നതരം
  5. World-class

    1. വിശേഷണം
    2. ലോകോത്തര
  6. First-class

    1. വിശേഷണം
    2. ഒന്നാന്തരമായ
    3. മികച്ച
    1. നാമം
    2. ഒന്നാംതരം
    1. വിശേഷണം
    2. പരീക്ഷയിൽ ഒന്നാം ഗ്രയ്ഡ് മാർക്കു ലഭിച്ച
    1. -
    2. ഒന്നാംക്ലാസിൽ
    1. നാമം
    2. ഒന്നാംക്ലാസ്സ്
  7. Master class

    ♪ മാസ്റ്റർ ക്ലാസ്
    1. നാമം
    2. വിദഗ്ദ്ധൻ നിപുണരായ കുട്ടികൾക്കു നൽകുന്ന സംഗീതപാഠം
  8. Middle class

    ♪ മിഡൽ ക്ലാസ്
    1. നാമം
    2. ബൂർഷ്വാവർഗം
    3. മധ്യവർഗ്ഗം
    4. ഇടത്തരക്കാരൻ
    5. മധ്യവർഗ്ഗക്കാർ
  9. Second-class

    1. -
    2. തീവണ്ടിയിലെയും മറ്റും രണ്ടാം ക്ലാസ്
    1. വിശേഷണം
    2. രണ്ടാംതരമായ
    3. വലിയ ഗുണമേന്മയില്ലാത്ത
    4. രണ്ടാം സ്ഥാനത്തുള്ളത്
    1. -
    2. രണ്ടാംകിട
    1. നാമം
    2. രണ്ടാം തരം
    3. രണ്ടാം ക്ലാസ്സ്
  10. Working class

    ♪ വർകിങ് ക്ലാസ്
    1. നാമം
    2. തൊഴിലാളിവർഗ്ഗം
    3. തൊഴിലാളി വർഗ്ഗം
    4. അദ്ധ്വാനവർഗ്ഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക