-
Classic
♪ ക്ലാസിക്- നാമം
-
സാർവ്വത്രികവും സാർവ്വകാലീനവുമായ മൂല്യമുള്ള കലാസൃഷ്ടി
-
പൗരാണിക സാഹിത്യകൃതി
-
മഹാസാഹിത്യം
-
വിശിഷ്ടസാഹിത്യം
-
വൈശിഷ്ട്യത്തിൻ ശാശ്വതമാതൃകയായ എന്തും
-
അനാലംകൃത ലാവണ്യമിണങ്ങിയ എന്തും
- വിശേഷണം
-
അംഗീകൃത ഉൾക്കർഷത്തോടുകൂടിയ
-
മാതൃകയായംഗീകരിക്കപ്പെട്ട
-
അത്യുത്തമമായ
- നാമം
-
പുരാതന വിശിഷ്ടസാഹിത്യകൃതി
-
മഹാസാഹിത്യകൃതി
-
ശ്രഷ്ഠമായ മാതൃക
- വിശേഷണം
-
ഏറ്റവും വിശിഷ്ടമായ
-
ശാശ്വതമൂല്യങ്ങൾ ഉൾൾക്കൊള്ളുന്നതുകൊണ്ട് മാതൃകായോഗ്യമായ
-
Classics
♪ ക്ലാസിക്സ്- -
-
റോമൻ ഇതിഹാസങ്ങൾ
-
യവനേതിഹാസങ്ങൾ
-
ഗ്രീക്കിലും ലാറ്റിനിലുമുള്ള മഹാസാഹിത്യകൃതികൾ
-
Classical
♪ ക്ലാസികൽ- വിശേഷണം
-
ചിരസമ്മതമായ
-
പ്രമാണയോഗ്യമായ
-
ഉൽകൃഷ്ട ഗ്രന്ഥകാരൻമാരെ സംബന്ധിച്ച
-
ഉത്തമസാഹിത്യവിഷയകമായ
-
ശ്രേഷ്ടമായ
-
പ്രാചീനമായ
-
പൊതുവേ സ്വീകരിക്കപ്പെട്ട
-
സംഗീതത്തിൽ പരമ്പരാഗതമായ ശൈലിയുള്ള
-
നൃത്തത്തിൽ പരമ്പരാഗത ശൈലിയുള്ള
-
ശാസ്ത്രീയമായ
-
സംഗീതത്തിൽ പരന്പരാഗതമായ ശൈലിയുള്ള
-
നൃത്തത്തിൽ പരന്പരാഗത ശൈലിയുള്ള
-
Classicism
♪ ക്ലാസിസിസമ്- നാമം
-
പ്രാചീന സാഹിത്യ പ്രസ്ഥാനം
-
ക്ലാസിക്കൽ തത്വങ്ങളോടും അഭിരുചിയോടും വിട്ടുവീഴ്ച്ചയില്ലാത്ത നന്ദികാണിക്കൽ
-
പ്രാചീന തത്വങ്ങളോടും അഭിരുചിയോടും വിട്ടുവീഴ്ചയില്ലാതെ കൂറുകാണിക്കൽ
-
വിശിഷ്ടശൈലി
-
Neo-classical
- വിശേഷണം
-
ക്ലാസിസത്തിന്റെ പുനരുദ്ധാരണം സംബന്ധിച്ച
-
Classical work
♪ ക്ലാസികൽ വർക്- നാമം
-
ചിരസമ്മതമായ അഥവാ പ്രരണായോഗ്യമായ ഗ്രന്ഥം
-
Classical music
♪ ക്ലാസികൽ മ്യൂസിക്- നാമം
-
ശാസ്ത്രീയ സംഗീതം
-
Classical antiquity
♪ ക്ലാസികൽ ആൻറ്റിക്വറ്റി- നാമം
-
പൌരാണിക ശൈലി