1. Classicism

    ♪ ക്ലാസിസിസമ്
    1. നാമം
    2. പ്രാചീന സാഹിത്യ പ്രസ്ഥാനം
    3. ക്ലാസിക്കൽ തത്വങ്ങളോടും അഭിരുചിയോടും വിട്ടുവീഴ്ച്ചയില്ലാത്ത നന്ദികാണിക്കൽ
    4. പ്രാചീന തത്വങ്ങളോടും അഭിരുചിയോടും വിട്ടുവീഴ്ചയില്ലാതെ കൂറുകാണിക്കൽ
    5. വിശിഷ്ടശൈലി
  2. Classical antiquity

    ♪ ക്ലാസികൽ ആൻറ്റിക്വറ്റി
    1. നാമം
    2. പൌരാണിക ശൈലി
  3. Classical music

    ♪ ക്ലാസികൽ മ്യൂസിക്
    1. നാമം
    2. ശാസ്ത്രീയ സംഗീതം
  4. Classical work

    ♪ ക്ലാസികൽ വർക്
    1. നാമം
    2. ചിരസമ്മതമായ അഥവാ പ്രരണായോഗ്യമായ ഗ്രന്ഥം
  5. Neo-classical

    1. വിശേഷണം
    2. ക്ലാസിസത്തിന്റെ പുനരുദ്ധാരണം സംബന്ധിച്ച
  6. Classical

    ♪ ക്ലാസികൽ
    1. വിശേഷണം
    2. ചിരസമ്മതമായ
    3. പ്രമാണയോഗ്യമായ
    4. ഉൽകൃഷ്ട ഗ്രന്ഥകാരൻമാരെ സംബന്ധിച്ച
    5. ഉത്തമസാഹിത്യവിഷയകമായ
    6. ശ്രേഷ്ടമായ
    7. പ്രാചീനമായ
    8. പൊതുവേ സ്വീകരിക്കപ്പെട്ട
    9. സംഗീതത്തിൽ പരമ്പരാഗതമായ ശൈലിയുള്ള
    10. നൃത്തത്തിൽ പരമ്പരാഗത ശൈലിയുള്ള
    11. ശാസ്ത്രീയമായ
    12. സംഗീതത്തിൽ പരന്പരാഗതമായ ശൈലിയുള്ള
    13. നൃത്തത്തിൽ പരന്പരാഗത ശൈലിയുള്ള
  7. Classics

    ♪ ക്ലാസിക്സ്
    1. -
    2. റോമൻ ഇതിഹാസങ്ങൾ
    3. യവനേതിഹാസങ്ങൾ
    4. ഗ്രീക്കിലും ലാറ്റിനിലുമുള്ള മഹാസാഹിത്യകൃതികൾ
  8. Classic

    ♪ ക്ലാസിക്
    1. നാമം
    2. സാർവ്വത്രികവും സാർവ്വകാലീനവുമായ മൂല്യമുള്ള കലാസൃഷ്ടി
    3. പൗരാണിക സാഹിത്യകൃതി
    4. മഹാസാഹിത്യം
    5. വിശിഷ്ടസാഹിത്യം
    6. വൈശിഷ്ട്യത്തിൻ ശാശ്വതമാതൃകയായ എന്തും
    7. അനാലംകൃത ലാവണ്യമിണങ്ങിയ എന്തും
    1. വിശേഷണം
    2. അംഗീകൃത ഉൾക്കർഷത്തോടുകൂടിയ
    3. മാതൃകയായംഗീകരിക്കപ്പെട്ട
    4. അത്യുത്തമമായ
    1. നാമം
    2. പുരാതന വിശിഷ്ടസാഹിത്യകൃതി
    3. മഹാസാഹിത്യകൃതി
    4. ശ്രഷ്ഠമായ മാതൃക
    1. വിശേഷണം
    2. ഏറ്റവും വിശിഷ്ടമായ
    3. ശാശ്വതമൂല്യങ്ങൾ ഉൾൾക്കൊള്ളുന്നതുകൊണ്ട് മാതൃകായോഗ്യമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക