-
Clause
♪ ക്ലോസ്- നാമം
-
ഉപവാക്യം
-
വാക്യവിഭാഗം
-
ഉടമ്പടി
-
ഉപപ്രകരണം
-
നിയമം
-
നിബന്ധന
-
ഉപാധി
-
ഒരു കരാറിലെയോ പ്രമാണത്തിലെയോ പ്രത്യേകവകുപ്പ്
-
ഉടമ്പടി, മരണപത്രം മുതലായവയിലെ വകുപ്പ്
-
ഉടന്പടി
-
സംയുക്തവാക്യത്തിൽ ഒരു കർത്താവും അതിൻറെ ക്രിയയുമുള്ള ഉപവാക്യം
-
നിയമവകുപ്പിൻറെ വിഭാഗം
-
ഒരു കരാറിലെയോ പ്രമാണത്തിലെയോ പ്രത്യേക വകുപ്പ്
-
മരണപത്രം മുതലായവയിലെ വകുപ്പ്
-
Coordinate clause
♪ കോോർഡനറ്റ് ക്ലോസ്- നാമം
-
തുല്യസമവാക്യം
-
സമപ്രാധാനമായ സമവാക്യങ്ങൾ
-
Paranthetical clause
- നാമം
-
ഒരു വാക്യത്തിൽ ആനുഷംഗികമായി ചേർക്കുന്ന വാക്യം
-
Santa claus
♪ സാൻറ്റ ക്ലോസ്- നാമം
-
ക്രിസ്തുമസ്വേളയിൽ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതായി കരുതപ്പെടുന്ന സാങ്കൽപിക വ്യക്തി
- സംജ്ഞാനാമം
-
സാന്റെ ക്ലോസ്
-
സാൻറെ ക്ലോസ്
-
ക്രിസ്മസ് ഫാദർ
-
ക്രിസ്മസ് അപ്പൂപ്പൻ
-
Saving clause
♪ സേവിങ് ക്ലോസ്- നാമം
-
കരാറിലെ സൂത്ര വ്യവസ്ഥ
-
രക്ഷകോപാധി
-
Sub-ordinate sentence or clause
- നാമം
-
ഉപവാക്യം
-
Subordinate clause
♪ സബോർഡനേറ്റ് ക്ലോസ്- നാമം
-
അംഗവാക്യം