-
Claw
♪ ക്ലോ- നാമം
-
നഖം
-
ഇരപിടിക്കുന്ന ജന്തുക്കളുടെ കാൽനഖം
- ക്രിയ
-
വലിച്ചെടുക്കുക
-
മാന്തിക്കീറുക
-
മാന്തുക
-
ചൊറിഞ്ഞ് ആശ്വസിപ്പിക്കുക
- നാമം
-
ഇര പിടിക്കുന്ന ജന്തുക്കളുടെ കാൽനഖം
-
പക്ഷിയുടെയോ മൃഗത്തിൻറെയോ ഇത്തരം നഖങ്ങളോടുകൂടിയ പാദം
- ക്രിയ
-
മഖാകൃതിയിലുള്ള ഏതെങ്കിലും ഉപകരണം
-
Dew claw
- നാമം
-
സിംഹത്തിണ്റ്റെയും പുലിയുടെയുമൊക്കെ ഒളിപ്പിച്ചു വയ്ക്കുന്ന ഒറ്റനഖം
-
Claw-hammer
- നാമം
-
ആണി പറിച്ചെടുക്കുന്നതിൻ രണ്ടു നഖങ്ങൾ വച്ചിട്ടുള്ള ചുറ്റിക
-
Seizes by the claws
♪ സീസിസ് ബൈ ത ക്ലോസ്- വിശേഷണം
-
കാൽനഖങ്ങളിൽ റാഞ്ചിയെടുക്കുന്ന