1. Clay

    ♪ ക്ലേ
    1. നാമം
    2. ചെളി
    3. ധൂളി
    4. പൊടി
    5. കളിമണ്ൺ
    6. കുശമണ്ൺ
    7. പശമണ്ൺ
    8. കളിമണ്ണ്
    9. ഹൈഡ്രേറ്റഡ് അലൂമിനിയം സിലിക്കേറ്റ് മണ്ണ്
    10. കുശമണ്ണ്
    11. പശമണ്ണ്
    1. ക്രിയ
    2. കളിമണ്ണു കൂട്ടിച്ചേർക്കുക
    3. കളിമണ്ണുകൊണ്ട് ആവരണം ചെയ്യുക
  2. Lime clay

    ♪ ലൈമ് ക്ലേ
    1. നാമം
    2. ചുണ്ണാമ്പുകളിമണ്ൺ
  3. Clay cart

    ♪ ക്ലേ കാർറ്റ്
    1. നാമം
    2. മണ്ണുകൊണ്ടുണ്ടാക്കിയ വണ്ടി
  4. Fire clay

    ♪ ഫൈർ ക്ലേ
    1. നാമം
    2. തീയിൽ ഉരുകാത്ത ചെങ്കൽകളിമണ്ൺ
  5. China clay

    ♪ ചൈന ക്ലേ
    1. നാമം
    2. ചീനക്കളിമണ്ൺ
  6. Potters clay

    ♪ പാറ്റർസ് ക്ലേ
    1. നാമം
    2. കളിമണ്ൺ
  7. Grafting clay

    ♪ ഗ്രാഫ്റ്റിങ് ക്ലേ
    1. നാമം
    2. ഗ്രാഫ്റ്റിംഗിനുപയോഗിക്കുന്ന കണിമണ്ണും മറ്റും
  8. Porcelain clay

    ♪ പോർസലൻ ക്ലേ
    1. നാമം
    2. പിഞ്ഞാണമുണ്ടാക്കുന്നതിനുള്ള കണിമണ്ൺ
  9. Clay modelling

    1. നാമം
    2. കളിമണ്ണുകൊണ്ട് വസ്തുക്കൾ ഉണ്ടാക്കൽ
  10. Have the feet of clay

    ♪ ഹാവ് ത ഫീറ്റ് ഓഫ് ക്ലേ
    1. ക്രിയ
    2. മറ്റുള്ളവർക്കുള്ളതുപോലെയുള്ള ദൗർബ്ബല്യം ഉണ്ടായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക