- 
                    Clean♪ ക്ലീൻ- -
- 
                                കറയറ്റ
- 
                                ശുചീകരിച്ച
 - വിശേഷണം
- 
                                വൃത്തിയുള്ള
- 
                                വെടിപ്പുള്ള
- 
                                നിർമ്മലമായ
- 
                                പരിശുദ്ധഹൃദയനായ
- 
                                പാപം ചെയ്യാത്ത
- 
                                കപടമില്ലാത്ത
- 
                                കുറ്റമറ്റ
- 
                                ഒഴിഞ്ഞ
- 
                                മുഴുവനായി
- 
                                പൂർണ്ണമായി
- 
                                നവമായ
- 
                                പുതുമയുള്ള
- 
                                നിശ്ശേഷമായി
- 
                                നിർദ്ദോഷമായ
- 
                                ഇതുവരെ ഉപയോഗിക്കാത്ത
- 
                                നിയമങ്ങൾ പാലിച്ചുകൊണ്ടുള്ള
- 
                                ഹൃദയഹാരിയായ വിധം ശുദ്ധമായ
 - ക്രിയാവിശേഷണം
- 
                                മസൃണമായ
- 
                                പൂർത്തിയായി
- 
                                നിരപരാധമായ
 - നാമം
- 
                                ശുചീകരണം
- 
                                നിസ്സംശയം
 - ക്രിയ
- 
                                അഴുക്കകറ്റുക
- 
                                വൃത്തിയാക്കുക
- 
                                ശുചിയാക്കുക
- 
                                അഴുക്കു മാറ്റുക
 
- 
                    Cleanly♪ ക്ലീൻലി- വിശേഷണം
- 
                                പാതിവ്രത്യമുള്ള
- 
                                വൃത്തിയുള്ള
- 
                                സദാവൃത്തിയുള്ള
- 
                                ദുശ്ശീലങ്ങളില്ലാത്ത
- 
                                ശരീരശുദ്ധിയുള്ള
- 
                                ബ്രഹ്മചര്യം പാലിക്കുന്ന
- 
                                ശുദ്ധിയായി
- 
                                ശുചിയായി
- 
                                കൃത്യമായി ഭംഗിയായി
- 
                                പവിത്രമായ
- 
                                വൃത്തിയായി
- 
                                ശുചിത്വമുള്ള
- 
                                നിർമ്മലം
- 
                                സ്വഭാവശുദ്ധിയുള്ള
 
- 
                    Cleaning♪ ക്ലീനിങ്- നാമം
- 
                                ശുചീകരണപ്രക്രിയ
 
- 
                    Dry clean♪ ഡ്രൈ ക്ലീൻ- ക്രിയ
- 
                                വസ്ത്രങ്ങളെ പെട്രോളിയവും മറ്റു രാസവസ്തുക്കളുമുപയോഗിച്ച് അലക്കുക
 
- 
                    Clean off♪ ക്ലീൻ ഓഫ്- ക്രിയ
- 
                                പൊടിയും പാടുകളും തുടച്ചുമാറ്റുക
 
- 
                    Clean out♪ ക്ലീൻ ഔറ്റ്- വിശേഷണം
- 
                                നിർമ്മലമായ
- 
                                ലക്ഷണമൊത്ത
 - ക്രിയ
- 
                                അഴുക്കും പൊടിയും മറ്റും നീക്കുക
- 
                                ഒറ്റക്കാശില്ലാത്ത നിലയിൽ വിടുക
- 
                                പൊടിയും പാടുകളും തുടച്ചുമാറ്റുക
- 
                                മോഷ്ടിക്കുക
 
- 
                    Cleanness♪ ക്ലീൻനിസ്- നാമം
- 
                                ശുചിത്വം
- 
                                വൃത്തിയായിരിക്കൽ
 
- 
                    Clean-cut- വിശേഷണം
- 
                                വ്യക്തമായ
 - ക്രിയ
- 
                                വെടിപ്പാക്കുക
- 
                                പൊടിയും മറ്റും തൂത്തുവൃത്തിയാക്കുക
 
- 
                    Clean from♪ ക്ലീൻ ഫ്രമ്- ഉപവാക്യ ക്രിയ
- 
                                അഴുക്ക് മാറ്റുക
 
- 
                    Clean down♪ ക്ലീൻ ഡൗൻ- ഉപവാക്യ ക്രിയ
- 
                                കഴുകിയിറക്കുക
 - ക്രിയ
- 
                                നന്നായി വൃത്തിയാക്കുക