1. clean down

    ♪ ക്ലീൻ ഡൗൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നന്നായി വൃത്തിയാക്കുക
  2. have clean hands

    ♪ ഹാവ് ക്ലീൻ ഹാന്റ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സത്യസന്ധനായിരിക്കുക
  3. clean hands

    ♪ ക്ലീൻ ഹാൻഡ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കൈക്കൂലി വാങ്ങാത്ത
    3. അഴിമതി കാണിക്കാത്ത
  4. make clean breast of it

    ♪ മെയ്ക് ക്ലീൻ ബ്രെസ്റ്റ് ഓഫ് ഇറ്റ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. തെറ്റ് ഏറ്റുപറയുക
  5. spring clean

    ♪ സ്പ്രിംഗ് ക്ലീൻ
    src:crowdShare screenshot
    1. noun (നാമം)
    2. നവീകരണം
    3. വസന്തത്തിലെ ശുചീകരണപ്രവൃത്തി
  6. clean

    ♪ ക്ലീൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്തിയായ, ശുചിയായ, അഴുക്കില്ലാത്ത, ശുഭ്ര, ശുചി
    3. കോറ, ശൂന്യമായ, ഉപയോഗിക്കാത്ത, ഒന്നുംഎഴുതാത്ത, ഒഴിഞ്ഞ
    4. ശുദ്ധ, പാവന, ശുചി, ശുദ്ധിയുള്ള, കലർപ്പില്ലാത്ത
    5. അകളങ്ക, കളങ്കമറ്റ, നിർമ്മലമായ, വിമല, സത്യസന്ധമായ
    6. കപടമില്ലാത്ത, നിർമ്മലം, നിരഞ്ജന, കളങ്കമില്ലാത്ത, നിഷ്കളങ്കം
    1. adverb (ക്രിയാവിശേഷണം)
    2. പുർണ്ണമായും, തീർത്തും, മുഴുവനും, പാടേ, മുഴുവനേ
    1. verb (ക്രിയ)
    2. വൃത്തിയാക്കുക, വെടുപ്പാക്കുക, മോറുക, മൊകറുക, മാലിന്യം കളയുക
    3. അലക്കുക, വസ്ത്രമലക്കുക, നനയ്ക്കക, തുണി തിരുമ്മുക, വെളുപ്പിക്കുക
    4. കുടലെടുക്കുക, അന്തരാവയവങ്ങൾ പുറത്തെടുക്കുക, ഉപയോഗത്തിനു തയ്യാറാക്കുക, കുടലും പണ്ടവും മാറ്റുക, ശരീരമാലിന്യം നീക്കുക
  7. clean-handed

    ♪ ക്ലീൻ-ഹാൻഡഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സദാചാരനിഷ്ഠയിൽന്നു വ്യതിചലിക്കാത്ത
    3. ദുഷിക്കാത്ത
  8. clean someone out

    ♪ ക്ലീൻ സംവൺ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിർദ്ധനാക്കുക, പാപ്പരാക്കുക, പാപ്പരടിപ്പിക്കുക, നശിപ്പിക്കുക, ഒറ്റക്കാശില്ലാത്തനിലയിൽവിടുക
  9. come clean

    ♪ കം ക്ലീൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. എല്ലാം തുറന്നു പറയുക, സത്യംപറയുക, ഏറ്റുപറയുക, ഒന്നും മറയ്ക്കാതെ ഏറ്റുപറയുക, എല്ലാംതുറന്നുപറഞ്ഞു മനസ്സിന്റെ ഭാരം കുറയ്ക്കുക
  10. cleanness

    ♪ ക്ലീൻനസ്
    src:crowdShare screenshot
    1. noun (നാമം)
    2. വൃത്തിയായിരിക്കൽ
    3. ശുചിത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക