1. Clean slate

    ♪ ക്ലീൻ സ്ലേറ്റ്
    1. നാമം
    2. ഗർഹണീയമായ പൂർവ്വചരിത്രം ഇല്ലാതിരിക്കൽ
    3. തികച്ചും പുതിയ തുടക്കം
    1. ക്രിയ
    2. പഴയ അപരാധങ്ങൾ മാപ്പാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക