-
Cleanly
♪ ക്ലീൻലി- വിശേഷണം
-
പാതിവ്രത്യമുള്ള
-
വൃത്തിയുള്ള
-
സദാവൃത്തിയുള്ള
-
ദുശ്ശീലങ്ങളില്ലാത്ത
-
ശരീരശുദ്ധിയുള്ള
-
ബ്രഹ്മചര്യം പാലിക്കുന്ന
-
ശുദ്ധിയായി
-
ശുചിയായി
-
കൃത്യമായി ഭംഗിയായി
-
പവിത്രമായ
-
വൃത്തിയായി
-
ശുചിത്വമുള്ള
-
നിർമ്മലം
-
സ്വഭാവശുദ്ധിയുള്ള
-
Clean down
♪ ക്ലീൻ ഡൗൻ- ക്രിയ
-
നന്നായി വൃത്തിയാക്കുക
- ഉപവാക്യ ക്രിയ
-
കഴുകിയിറക്കുക
-
Clean from
♪ ക്ലീൻ ഫ്രമ്- ഉപവാക്യ ക്രിയ
-
അഴുക്ക് മാറ്റുക
-
Clean hands
♪ ക്ലീൻ ഹാൻഡ്സ്- വിശേഷണം
-
അഴിമതി കാണിക്കാത്ത
-
കൈക്കൂലി വാങ്ങാത്ത
-
Clean off
♪ ക്ലീൻ ഓഫ്- ക്രിയ
-
പൊടിയും പാടുകളും തുടച്ചുമാറ്റുക
-
Clean out
♪ ക്ലീൻ ഔറ്റ്- വിശേഷണം
-
നിർമ്മലമായ
- ക്രിയ
-
അഴുക്കും പൊടിയും മറ്റും നീക്കുക
-
ഒറ്റക്കാശില്ലാത്ത നിലയിൽ വിടുക
-
പൊടിയും പാടുകളും തുടച്ചുമാറ്റുക
-
മോഷ്ടിക്കുക
- വിശേഷണം
-
ലക്ഷണമൊത്ത
-
Clean slate
♪ ക്ലീൻ സ്ലേറ്റ്- നാമം
-
ഗർഹണീയമായ പൂർവ്വചരിത്രം ഇല്ലാതിരിക്കൽ
- ക്രിയ
-
പഴയ അപരാധങ്ങൾ മാപ്പാക്കുക
- നാമം
-
തികച്ചും പുതിയ തുടക്കം
-
Clean-cut
- വിശേഷണം
-
വ്യക്തമായ
- ക്രിയ
-
വെടിപ്പാക്കുക
-
പൊടിയും മറ്റും തൂത്തുവൃത്തിയാക്കുക
-
Clean-handed
- വിശേഷണം
-
ദുഷിക്കാത്ത
-
സദാചാരനിഷ്ഠയിൽന്നു വ്യതിചലിക്കാത്ത
-
Clean-shaved head
- നാമം
-
മൊട്ടത്തല