-
Clear
♪ ക്ലിർ- ക്രിയ
-
വൃത്തിയാക്കുക
- വിശേഷണം
-
തെളിഞ്ഞ
-
പ്രസന്നമായ
-
ഉജ്ജ്വലമായ
-
മങ്ങലില്ലാത്ത
-
വിശദമായ
-
വ്യക്തമായ
-
വിവേകമുള്ള
- ക്രിയ
-
സ്പഷ്ടമാക്കുക
-
വ്യക്തമാക്കുക
-
എടുത്തു മാറ്റുക
- -
-
ചില പ്രോഗ്രാമിംഗ് ഭാഷകളിൽ സ്ക്രീനിൽ കാണുന്ന ഡാറ്റകൾ മുഴുവൻ മായ്ക്കുന്നതിനായി ഉപയോഗിക്കുന്നു
- ക്രിയ
-
തെളിയുക
-
കടം വീട്ടുക
- നാമം
-
മുഴുവൻ
- വിശേഷണം
-
വ്യക്തമായി
-
ജാഗ്രതയുള്ള
-
വൃത്തിയായി
- ക്രിയ
-
കുറ്റവിമുക്തനാക്കുക
-
നിർദ്ദോഷ
- -
-
ശുഭ്രമായ
-
Clears
♪ ക്ലിർസ്- വിശേഷണം
-
വൃത്തിയാക്കുന്ന
-
വെട്ടിത്തെളിക്കുന്ന
-
Clearly
♪ ക്ലിർലി- വിശേഷണം
-
തെളിവായി
-
വിശദമായി
-
സമഗ്രമായി
-
Clearing
♪ ക്ലിറിങ്- നാമം
-
നിർമ്മാർജ്ജനം
-
ശുദ്ധീകരണം
-
ശുഭ്രമാക്കൽ
-
കാടു വെട്ടിത്തെളിച്ച ഭൂമി
-
Clear up
♪ ക്ലിർ അപ്- ക്രിയ
-
തെളിയുക
-
പൊരുൾ കണ്ടുപിടിക്കുക
-
തെളിയിക്കുക
-
All clear
♪ ഓൽ ക്ലിർ- -
-
വിപത്തോ വൈഷമ്യമോ ഒഴിഞ്ഞ സിഗ്നൽ
-
Clearness
- നാമം
-
വൈശദ്യം
-
വ്യക്തത
-
Clear off
♪ ക്ലിർ ഓഫ്- ക്രിയ
-
ബാക്കി ജോലി ചെയ്തു തീർക്കുക
-
പുറത്തുപോകുക
-
ഓടിപ്പോവുക
-
Clear out
♪ ക്ലിർ ഔറ്റ്- ക്രിയ
-
തടസ്സങ്ങൾ നീക്കുക
-
സ്ഥലം വിടുക
-
Clear-cut
- നാമം
-
പൊരുൾ
- വിശേഷണം
-
വ്യക്തമായും കണിശമായും ചെയ്യപ്പെട്ട