-
Clerk
♪ ക്ലർക്- നാമം
-
ഗുമസ്ഥൻ
-
ക്ലാർക്ക്
-
കൈക്കാരൻ
-
കണക്കപ്പിള്ള
-
ലിപികാരൻ
-
കോടതിയിലെ എഴുത്തുകാര്യസ്ഥൻ
-
ഗുമസ്തൻ
-
ക്ലർക്ക്
-
Town clerk
♪ റ്റൗൻ ക്ലർക്- നാമം
-
നഗരപാലകൻ
-
Sales clerk
♪ സേൽസ് ക്ലർക്- നാമം
-
കടയിൽ സാധനം എടുത്തു കൊടുക്കുന്ന ആൾ
-
County clerk
♪ കൗൻറ്റി ക്ലർക്- നാമം
-
ഒരു പ്രദേശത്തെ ക്ലാർക്ക്
-
Filing clerk
♪ ഫൈലിങ് ക്ലർക്- നാമം
-
ഫയലുകൾ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥൻ
-
Parish clerk
♪ പാറിഷ് ക്ലർക്- നാമം
-
കപ്യാർ
-
കപ്യാര്