1. Clever

    ♪ ക്ലെവർ
    1. വിശേഷണം
    2. സാമർത്ഥമുള്ള
    3. ചാതുര്യമുള്ള
    4. വിരുതുള്ള
    5. നൈപുണ്യമുള്ള
    6. ബുദ്ധിയുള്ള
    7. കൗശലമുള്ള
    8. സാമർത്ഥ്യമുള്ള
    9. നിപുണം
    10. മിടുക്കുള്ള
    11. വിദഗ്ധനായ
  2. Cleverly

    ♪ ക്ലെവർലി
    1. വിശേഷണം
    2. സമർത്ഥമായി
  3. Clever man

    ♪ ക്ലെവർ മാൻ
    1. നാമം
    2. കൗശലക്കാരൻ
    3. കുശലൻ
  4. Cleverness

    ♪ ക്ലെവർനസ്
    1. നാമം
    2. പാടവം
    3. പടുത്വം
    4. പ്രാവീണ്യം
  5. Clever feat

    ♪ ക്ലെവർ ഫീറ്റ്
    1. നാമം
    2. സൂത്രവിദ്യ
  6. Clever person

    ♪ ക്ലെവർ പർസൻ
    1. നാമം
    2. സമർത്ഥൻ
    3. കൗശലക്കാരൻ
    4. കുശലൻ
  7. Clever fellow

    ♪ ക്ലെവർ ഫെലോ
    1. നാമം
    2. കൗശലക്കാരൻ
    3. സൂത്രക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക