-
Click
♪ ക്ലിക്- നാമം
-
കൊളുത്ത്
-
ക്ലിക്ക് ശബ്ദം
- ക്രിയ
-
ഭാഗ്യമുണ്ടാകുക
-
അന്യന്റെ താൽപര്യമുണർത്തുന്നതിൽ വിജയിക്കുക
- നാമം
-
മൗസിന്റെ ബട്ടൺ അമർത്തുകയും പെട്ടെന്ൻ വിടുതൽ നൽകുകയും ചെയ്യുന്ന പ്രക്രിയ
- ക്രിയ
-
മനസ്സിലാക്കുക
-
ഫോട്ടോ എടുക്കുക
-
ക്ലിക്കു ചെയ്യുക
-
പെട്ടെന്ൻ മനസ്സിലാവുക
- നാമം
-
കടകട ശബ്ദം
-
വ്യക്തമായ ചെറുശബ്ദം
-
താലകം
- -
-
ക്ലിക്ശബ്ദം
- ക്രിയ
-
പെട്ടെന്ന് മനസ്സിലാവുക
-
ക്ലിക്ക് എന്നു ശബ്ദിക്കുക
-
Double click
♪ ഡബൽ ക്ലിക്- നാമം
-
മൗസിന്റെ ഇടത്തേ ബട്ടൺ തുടർച്ചയായി രണ്ടു തവണ അമർത്തുന്ന പ്രക്രിയ
-
Click and drag
♪ ക്ലിക് ആൻഡ് ഡ്രാഗ്- നാമം
-
മൗസിന്റെ ഇടത്തേബട്ടൺ അമർത്തിപ്പിടിച്ചുകൊണ്ട് മൗസ് ചലിപ്പിക്കുന്ന പ്രക്രിയ
- -
-
ഐക്കണുകളും ജാലകങ്ങളും ഡെസ്ക്ടോപ്പിൽ ചലിപ്പിക്കുവാൻ ഇത് സാധാരണ ഉപയോഗിക്കുന്നു