-
Clinic
♪ ക്ലിനിക്- നാമം
-
ചിക്താലയം
-
പ്രയോഗിക വൈദ്യശിക്ഷണം
-
ചികിത്സാശാലയിലെ വൈദ്യപരിശീലനം
-
ചികിത്സാലയം
-
നഴ്സിംഗ് ഹോം
-
Clinical
♪ ക്ലിനകൽ- വിശേഷണം
-
ലളിതമായ
-
ചികിത്സാലയ സംബന്ധിയായ
-
രോഗത്തോട് പ്രശാന്തമായ ശാസ്ത്രീയ നിലപാടുള്ള
-
നിർവികാരമായ
-
ചികിത്സാവിധി സംബന്ധിയായ
-
വൈദ്യശാസ്ത്രതത്വങ്ങളെക്കാൾ നേരിട്ടുള്ള നിരീക്ഷണത്തിലും ചികിത്സയിലും ഊന്നിയ
-
Dental clinic
♪ ഡെൻറ്റൽ ക്ലിനിക്- നാമം
-
ദന്താശുപത്രി
-
Clinical psychology
- നാമം
-
ചികിത്സ മനഃശാസ്ത്രം
-
Clinical thermometer
♪ ക്ലിനകൽ തർമാമറ്റർ- നാമം
-
ശരീരോഷ്ണമാപിനി