- 
                    Clinical♪ ക്ലിനകൽ- വിശേഷണം
- 
                                ലളിതമായ
- 
                                ചികിത്സാലയ സംബന്ധിയായ
- 
                                രോഗത്തോട് പ്രശാന്തമായ ശാസ്ത്രീയ നിലപാടുള്ള
- 
                                നിർവികാരമായ
- 
                                ചികിത്സാവിധി സംബന്ധിയായ
- 
                                വൈദ്യശാസ്ത്രതത്വങ്ങളെക്കാൾ നേരിട്ടുള്ള നിരീക്ഷണത്തിലും ചികിത്സയിലും ഊന്നിയ
 
- 
                    Clinical psychology- നാമം
- 
                                ചികിത്സ മനഃശാസ്ത്രം
 
- 
                    Clinical thermometer♪ ക്ലിനകൽ തർമാമറ്റർ- നാമം
- 
                                ശരീരോഷ്ണമാപിനി
 
- 
                    Dental clinic♪ ഡെൻറ്റൽ ക്ലിനിക്- നാമം
- 
                                ദന്താശുപത്രി
 
- 
                    Clinic♪ ക്ലിനിക്- നാമം
- 
                                ചിക്താലയം
- 
                                പ്രയോഗിക വൈദ്യശിക്ഷണം
- 
                                ചികിത്സാശാലയിലെ വൈദ്യപരിശീലനം
- 
                                ചികിത്സാലയം
- 
                                നഴ്സിംഗ് ഹോം