-
Clock
♪ ക്ലാക്- നാമം
-
നാഴികമണി
-
ഘടികാരം
- ക്രിയ
-
സമയം അളക്കുക
-
ഓട്ടക്കാരൻ ഓട്ടം പൂർത്തിയാക്കാനെടുത്ത സമയം സ്റ്റോപ്പ് വാച്ച് ഉപയോഗിച്ച് കണക്കാക്കുക
-
O'clock
♪ അക്ലാക്- ക്രിയാവിശേഷണം
-
മണിക്ക്
-
Alarm clock
♪ അലാർമ് ക്ലാക്- നാമം
-
അലാറം ക്ലോക്ക്
-
ഒരു പ്രത്യേകസമയത്ത് ശബ്ദമുണ്ടാക്കി ആളെ ഉണർത്താൻ സംവിധാനമുള്ള ഘടികാരം
-
Water-clock
- നാമം
-
ജലഘടികാരം
-
Cuckoo clock
♪ കകൂ ക്ലാക്- നാമം
-
കോകിലനാഴികമണി
-
Electric-clock
- നാമം
-
വിദ്യുച്ഛക്തിയാൽ മാത്രം ചലിക്കുന്ന ഘടികാരം
-
Round the clock
♪ റൗൻഡ് ത ക്ലാക്- ഉപവാക്യം
-
ഇരുപത്തിനാലു മണിക്കൂറും വിശ്രമമില്ലാതെ
-
രാപ്പകലാകമാനം
-
ഇരുപത്തിനാലു മണിക്കൂറും
-
Biological clock
- നാമം
-
ജൈവഘടികാരം
-
Against the clock
- ഭാഷാശൈലി
-
കഴിയുന്നത്ര വേഗത്തിൽ
-
Four-o clock flower
- -
-
നാലുമണിപ്പൂ
- നാമം
-
നാലുമണിപ്പൂവ്