-
Clogged
♪ ക്ലോഗ്ഡ്- വിശേഷണം
-
കൂട്ടയായ
-
Clog
♪ ക്ലാഗ്- ക്രിയ
-
ബന്ധിക്കുക
- നാമം
-
തടസ്സം
-
മൃഗങ്ങൾ ഓടാതിരിക്കാൻ ബന്ധിച്ചിടുന്ന തടി
- ക്രിയ
-
പിന്നോട്ടു പിടിക്കുക
-
സ്വച്ഛന്ദഗതി തടയുക
-
തടസ്സപ്പെടുക
-
മുടങ്ങിപ്പോവുക
-
ഒട്ടിപ്പിടിക്കുക
-
കട്ടപിടിക്കുക
- നാമം
-
പ്രതിബന്ധം
-
തടിക്കട്ട
-
മെതിയടി
-
മരച്ചെരിപ്പ്
-
Clogging
♪ ക്ലാഗിങ്- -
-
കട്ടയാകൽ