1. Close

    ♪ ക്ലോസ്
    1. ക്രിയ
    2. ബന്ധിക്കുക
    3. യോജിക്കുക
    1. -
    2. രഹസ്യമായ
    1. ക്രിയ
    2. മൂടുക
    3. ചേർക്കുക
    4. അവസാനിപ്പിക്കുക
    5. പൂർത്തിയാക്കുക
    6. അടച്ചിടുക
    7. അടുക്കുക
    8. ഡാറ്റ എഴുതിയതിൻ ശേഷമോ വായിച്ചതിൻ ശേഷമോ ആ ഫയൽ പ്രവർത്തനക്ഷമമല്ലാതാക്കുക
    1. വിശേഷണം
    2. സമാനമായ
    3. രഹസ്യമായി
    1. -
    2. ഉറ്റ
    1. വിശേഷണം
    2. അടുത്ത
    3. മൃദുലമായ
    1. ക്രിയ
    2. സമാപിക്കുക
    1. -
    2. അടുത്തബന്ധമുള്ള
    1. വിശേഷണം
    2. അടഞ്ഞതായ
    3. അടുപ്പമായ
    4. ബന്ധിതയായി
    1. ക്രിയ
    2. വലുതായതുമായ
    3. അടുത്ത് വരുക
    1. -
    2. ഗാഢബന്ധമുള്ള
    1. വിശേഷണം
    2. സൂക്ഷ്മമായ
    3. അടുത്ത്
    1. -
    2. അടയ്ക്കുക
    3. മറയ്ക്കുക
    4. പരസ്പരം ലയിക്കുക
    5. അവസാനിക്കുകഅടുത്ത
    1. വിശേഷണം
    2. ഒരിമിച്ച്
  2. Closed

    ♪ ക്ലോസ്ഡ്
    1. -
    2. അടഞ്ഞ
    3. അടച്ച
    1. വിശേഷണം
    2. പുതിയ ആശയങ്ങൾ സ്വീകരിക്കാത്ത
  3. Closely

    ♪ ക്ലോസ്ലി
    1. അവ്യയം
    2. രഹസ്യമായി
    3. അത്യന്തം
    1. ക്രിയാവിശേഷണം
    2. വളരെയധികം
    1. വിശേഷണം
    2. സൂക്ഷമമായി
    1. -
    2. അതീവ ശ്രദ്ധയോടെ
  4. Closing

    ♪ ക്ലോസിങ്
    1. ക്രിയ
    2. അടക്കൽ
    1. നാമം
    2. അടയൽ
  5. To close

    ♪ റ്റൂ ക്ലോസ്
    1. ക്രിയ
    2. മൂടുക
  6. Close to

    ♪ ക്ലോസ് റ്റൂ
    1. വിശേഷണം
    2. അടുപ്പമുള്ള
  7. Close up

    ♪ ക്ലോസ് അപ്
    1. ക്രിയ
    2. പൂർണ്ണമായി അടയ്ക്കുക
    1. നാമം
    2. വളരെ അടുത്തു നിന്നെടുക്കുന്ന സിനിമാ ഷോട്ട്
    3. അടുത്തെടുത്തതും
    4. അടുത്തുനിന്നെടുത്ത ഫോട്ടോഗ്രാഫോ ഫിലിമോ
    1. ഉപവാക്യ ക്രിയ
    2. കുറച്ച് സമയത്തേക്ക് അടയ്ക്കുക
  8. Close in

    ♪ ക്ലോസ് ഇൻ
    1. ക്രിയ
    2. ചെറുതാവുക
  9. Up close

    1. വിശേഷണം
    2. വളരെ അടുത്തുള്ള
  10. Closeness

    ♪ ക്ലോസ്നിസ്
    1. നാമം
    2. അടുപ്പം
    1. -
    2. സാമീപ്യം
    3. നിശ്ചലത
    4. സന്നിധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക