1. Close up

    ♪ ക്ലോസ് അപ്
    1. ക്രിയ
    2. പൂർണ്ണമായി അടയ്ക്കുക
    1. നാമം
    2. വളരെ അടുത്തു നിന്നെടുക്കുന്ന സിനിമാ ഷോട്ട്
    3. അടുത്തെടുത്തതും
    4. അടുത്തുനിന്നെടുത്ത ഫോട്ടോഗ്രാഫോ ഫിലിമോ
    1. ഉപവാക്യ ക്രിയ
    2. കുറച്ച് സമയത്തേക്ക് അടയ്ക്കുക
  2. Close around

    ♪ ക്ലോസ് എറൗൻഡ്
    1. ക്രിയ
    2. ആലിംഗനം ചെയ്യുക
  3. Close associate

    ♪ ക്ലോസ് അസോസീറ്റ്
    1. നാമം
    2. സഹചാരി
  4. Close cropped

    1. വിശേഷണം
    2. ചെറുതായി ശേയ്രം ചെയ്ത
  5. Close down

    ♪ ക്ലോസ് ഡൗൻ
    1. നാമം
    2. വിരാമം
    1. ക്രിയ
    2. നിർത്തുക
    3. അടച്ചുപൂട്ടുക
    1. അവ്യയം
    2. അറുതി
    1. നാമം
    2. അവസാനം
    1. വിശേഷണം
    2. പ്രവേശനം നിയന്ത്രിക്കപ്പെട്ട
    3. വായുഗതാഗതമില്ലാത്ത
    1. -
    2. ഇടുങ്ങിയ
    1. വിശേഷണം
    2. അകലമില്ലാത്ത
    3. ശ്വാസം മുട്ടുന്ന
    1. ക്രിയ
    2. സമാപിക്കുക
  6. Close in

    ♪ ക്ലോസ് ഇൻ
    1. ക്രിയ
    2. ചെറുതാവുക
  7. Close over

    ♪ ക്ലോസ് ഔവർ
    1. ക്രിയ
    2. ആലിംഗനം ചെയ്യുക
  8. Close rank

    ♪ ക്ലോസ് റാങ്ക്
    1. ക്രിയ
    2. ഒരു കുട്ടത്തിൽപെടാത്തവർ മറ്റൊരു വിഭാഗത്തിലുള്ളവരെ വിമർശിക്കുമ്പോൾ വിമർശനവിധേയമാകുന്ന വിഭാഗത്തിലെ അംഗങ്ങൾ അവർ പരസ്പരം പിന്തുണയ്ക്കുന്നുവെന്നു പരസ്യമായി കാണിക്കുക
  9. Close ranks

    ♪ ക്ലോസ് റാങ്ക്സ്
    1. ക്രിയ
    2. ഐക്യം പാലിക്കുക
    3. നിന്നുയരുക
  10. Close round

    ♪ ക്ലോസ് റൗൻഡ്
    1. ക്രിയ
    2. ആലിംഗനം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക