-
Closet
♪ ക്ലാസറ്റ്- -
-
ഉള്ളറ
- വിശേഷണം
-
രഹസ്യമായ
- നാമം
-
സ്വകാര്യമുറി
- -
-
കക്കൂസ്
- നാമം
-
അലമാര
- ക്രിയ
-
സ്വകാര്യചർച്ചകൾക്കു വേണ്ടി മുറിയടച്ചിരിക്കുക
-
Closeted
♪ ക്ലാസറ്റിഡ്- വിശേഷണം
-
രഹസ്യസംഭാഷണം നടത്തുന്ന
-
Water-closet
- നാമം
-
മൂത്രപ്പുര
-
കക്കൂസ്
-
Closet genius
- നാമം
-
കഴിവ് പരസ്യപ്പെടുത്താത്ത വ്യക്തി
-
Skeleton in the closet
♪ സ്കെലറ്റൻ ഇൻ ത ക്ലാസറ്റ്- നാമം
-
പുറംലോകം ഒരിക്കലും അറിയരുതെന്ന് ആഗ്രഹിക്കുന്ന ആധിയുണ്ടാക്കുന്നതോ അസ്വസ്ഥത ജനപ്പിക്കുന്നതോ ആയ ഒരാളുടെ മുൻകാല രഹസ്യം