1. Closure

    ♪ ക്ലോഷർ
    1. -
    2. നിറുത്തൽ
    3. അവസാനിപ്പിക്കൽ
    4. പരിസമാപ്തി
    5. സമാപനം
    1. നാമം
    2. അവസാനം
    3. നിർത്തൽ
    4. പര്യവസാനം
    5. അടച്ചു പൂട്ടൽ
    6. വാദപ്രതിവാദം അവസാനിപ്പിക്കൽ
  2. Closure motion

    ♪ ക്ലോഷർ മോഷൻ
    1. നാമം
    2. സഭാനടപടികൾ നിർത്തിവയ്ക്കാനുള്ള ഉപക്ഷേപം
  3. Financial closure

    1. നാമം
    2. ഒരു പ്രോജെക്ടിനുള്ള ധനലഭ്യത സംബന്ധിച്ച കരാറിൽ എത്തിച്ചേരൽ
    3. സാമ്പത്തിക വാദപ്രതിവാദം അവസാനിപ്പിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക