1. Cloth

    ♪ ക്ലോത്
    1. നാമം
    2. തുണി
    3. ആട
    4. പുടവ
    1. -
    2. വസ്ത്രം
  2. Clothe

    ♪ ക്ലോത്
    1. ക്രിയ
    2. അണിയിക്കുക
    3. അധികാരപ്പെടുത്തുക
    4. ഉടുത്തു കെട്ടുക
  3. Clothes

    ♪ ക്ലോത്സ്
    1. നാമം
    2. ഉടുപ്പുകൾ
    3. കിടക്കവിരിപ്പ് മുതലായവ
    4. വസ്ത്രങ്ങൾ
    5. വിരിപ്പുകൾ
    6. ബ്ലാങ്കറ്റുകൾ
    7. പുതപ്പുകൾ മുതലായവ
  4. Clothing

    ♪ ക്ലോതിങ്
    1. -
    2. ഉടുപ്പുകൾ
    3. തുണിത്തരങ്ങൾ
    4. വസ്ത്രങ്ങൾ
  5. Oil-cloth

    1. -
    2. മെഴുകുതുണി
    1. നാമം
    2. എണ്ണ ഉപയോഗിച്ച് വെള്ളംനനയാതാക്കിയ തുണി
  6. Sea-cloth

    1. നാമം
    2. നാടകരംഗത്തു തിരമാലകളുടെ പ്രതീതി ജനിപ്പിക്കുന്നതിനുള്ള തുണി
  7. Wax-cloth

    1. നാമം
    2. മെഴുകുതുണി
    3. മെഴുകുശീല
  8. Red cloth

    ♪ റെഡ് ക്ലോത്
    1. നാമം
    2. ചുവന്ന തുണി
    3. ചുവന്ന വസ്ത്രം
  9. Head-cloth

    1. -
    2. തലയിൽ കെട്ടുന്ന ലേസ്
  10. Damp cloth

    ♪ ഡാമ്പ് ക്ലോത്
    1. നാമം
    2. നനഞ്ഞ തുണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക