-
Clothes
♪ ക്ലോത്സ്- നാമം
-
ഉടുപ്പുകൾ
-
കിടക്കവിരിപ്പ് മുതലായവ
-
വസ്ത്രങ്ങൾ
-
വിരിപ്പുകൾ
-
ബ്ലാങ്കറ്റുകൾ
-
പുതപ്പുകൾ മുതലായവ
-
Change of clothes
♪ ചേഞ്ച് ഓഫ് ക്ലോത്സ്- നാമം
-
മാറ്റാനുള്ള വസ്ത്രങ്ങൾ
-
Chequered cloth
- നാമം
-
കള്ളിത്തുണി
- -
-
കള്ളിമുണ്ട്
-
Cloth for onam
- നാമം
-
ഓണപ്പുടവ
-
Cloth purse
♪ ക്ലോത് പർസ്- നാമം
-
മടിശ്ശീല
-
തുണികൊണ്ടുള്ള പണമിടാനുള്ള ചെറിയസഞ്ചി
-
Wolf in sheeps clothing
♪ വുൽഫ് ഇൻ ഷീപ്സ് ക്ലോതിങ്- നാമം
-
ആട്ടിൻതോലിട്ട ചെന്നായ്
-
Wax-cloth
- നാമം
-
മെഴുകുതുണി
-
മെഴുകുശീല
-
White cloth
♪ വൈറ്റ് ക്ലോത്- നാമം
-
ശുഭ്രവസ്ത്രം
-
വെളുത്ത വസ്ത്രം
-
വെളുത്ത തുണി
-
Change clothes
♪ ചേഞ്ച് ക്ലോത്സ്- ക്രിയ
-
വസ്ത്രം മാറുക
-
Cotton cloth
♪ കാറ്റൻ ക്ലോത്- നാമം
-
പരുത്തിത്തുണി