-
Cloud
♪ ക്ലൗഡ്- നാമം
-
സമൂഹം
-
മേഘം
-
ധൂമപടലം
-
മാനസിക ഗ്ലാനി ഉളവാക്കുന്ന എന്തും
-
കളങ്കം
-
പുക
-
ജലധാര
-
മുകിൽ
-
ഇന്റർനെറ്റിൽ വിവരങ്ങൾ സൂക്ഷിക്കുന്ന സ്ഥലം
-
Clouds
♪ ക്ലൗഡ്സ്- നാമം
-
മേഘങ്ങൾ
-
Clouded
♪ ക്ലൗഡിഡ്- വിശേഷണം
-
മേഘാവൃതാമായ
-
തമോവൃതമായ
-
War clouds
♪ വോർ ക്ലൗഡ്സ്- നാമം
-
യുദ്ധഭീഷണിയുള്ള അന്തരീക്ഷം
-
Cloud nine
♪ ക്ലൗഡ് നൈൻ- നാമം
-
പരമമായ ആനന്ദമുള്ള അവസ്ഥ
-
Rain cloud
♪ റേൻ ക്ലൗഡ്- നാമം
-
മഴമേഘം
-
Black cloud
♪ ബ്ലാക് ക്ലൗഡ്- നാമം
-
കാർമുകിൽ
-
കരിമുകിൽ
-
On cloud nine
- ഉപവാക്യം
-
അതിയായ സന്തോഷത്തിലായിരിക്കുക
-
Silvery cloud
♪ സിൽവറി ക്ലൗഡ്- -
-
വെള്ളിമേഘം
-
Array of clouds
♪ എറേ ഓഫ് ക്ലൗഡ്സ്- നാമം
-
മേഘം
-
മേഘാവലി