1. Clouds

    ♪ ക്ലൗഡ്സ്
    1. നാമം
    2. മേഘങ്ങൾ
  2. Black cloud

    ♪ ബ്ലാക് ക്ലൗഡ്
    1. നാമം
    2. കാർമുകിൽ
    3. കരിമുകിൽ
  3. Cloud nine

    ♪ ക്ലൗഡ് നൈൻ
    1. നാമം
    2. പരമമായ ആനന്ദമുള്ള അവസ്ഥ
  4. War clouds

    ♪ വോർ ക്ലൗഡ്സ്
    1. നാമം
    2. യുദ്ധഭീഷണിയുള്ള അന്തരീക്ഷം
  5. Silvery cloud

    ♪ സിൽവറി ക്ലൗഡ്
    1. -
    2. വെള്ളിമേഘം
  6. Array of clouds

    ♪ എറേ ഓഫ് ക്ലൗഡ്സ്
    1. നാമം
    2. മേഘം
    3. മേഘാവലി
  7. Flying rags of cloud

    ♪ ഫ്ലൈിങ് റാഗ്സ് ഓഫ് ക്ലൗഡ്
    1. നാമം
    2. മേഘശകലങ്ങൾ
  8. On cloud nine

    1. ഉപവാക്യം
    2. അതിയായ സന്തോഷത്തിലായിരിക്കുക
  9. Rain cloud

    ♪ റേൻ ക്ലൗഡ്
    1. നാമം
    2. മഴമേഘം
  10. Clouded

    ♪ ക്ലൗഡിഡ്
    1. വിശേഷണം
    2. മേഘാവൃതാമായ
    3. തമോവൃതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക