-
Cloying
♪ ക്ലോയിങ്- വിശേഷണം
-
മടുപ്പിക്കുന്ന
-
Cloy
♪ ക്ലോയ- ക്രിയ
-
മതിയാകുംവരെ ഭക്ഷിക്കുക
-
ഭക്ഷിപ്പിക്കുക
-
അതിസുഖംകൊണ്ടോ അതിഭക്ഷണം കൊണ്ടോ തളർത്തുക
-
അതിതൃപ്തി ഉളവാക്കുക
-
മൂക്കുമുട്ടെ തിന്നുക
-
ചെടിപ്പുളവാക്കുക
-
മിതമില്ലാതെ ഭക്ഷിക്കുക