-
Clutter up
- ക്രിയ
-
താറുമാറായി നിറയ്ക്കുക
-
Clutter
♪ ക്ലറ്റർ- നാമം
-
അലങ്കോലം
-
കോലാഹലം
-
അശ്രദ്ധയോടെ അടുക്കും ചിട്ടയുമില്ലാതെ വലിച്ചുവാരിയിട്ടിരിക്കുന്ന സാധനങ്ങൾ
- ക്രിയ
-
അടുക്കും ചിട്ടയും ഇല്ലാതിരിക്കുക
-
വലിച്ചു വാരിയിട്ടു വൃത്തികേടാക്കുക