1. Coach

    ♪ കോച്
    1. -
    2. അധ്യാപകൻ
    3. ദീർഘദൂര യാത്രാവണ്ടി
    4. യാത്രാവണ്ടികായികാഭ്യാസ പരിശീലകൻ
    1. നാമം
    2. രഥം
    3. യാത്രാവണ്ടി
    4. ശകടം
    5. റയിൽവണ്ടി
    6. കുതിരവണ്ടി
    7. പരിശീലകൻ
    8. കായികാഭ്യാസപരിശീലനം നൽകുന്നവൻ
    9. നാലുരുൾ കുതിരവണ്ടി
    10. യാത്രവണ്ടി
    11. കായികാഭ്യാസ പരിശീലകൻ
    1. ക്രിയ
    2. വണ്ടിയിൽ കയറ്റിക്കൊണ്ട് പോകുക
    3. സ്വകാര്യമായി അഭ്യസിപ്പിക്കുക
  2. Coach load

    ♪ കോച് ലോഡ്
    1. നാമം
    2. ബസ്സിലെ യാത്രക്കാരുടെ കൂട്ടം
    3. വണ്ടിയാത്രക്കാരുടെ സംഘം
  3. Gives coaching

    ♪ ഗിവ്സ് കോചിങ്
    1. വിശേഷണം
    2. പരിശീലനം നൽകുന്ന
  4. Sleeping coach

    ♪ സ്ലീപിങ് കോച്
    1. നാമം
    2. ശയനശകടം
    3. ഉറക്കുവണ്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക