-
Coals
♪ കോൽസ്- നാമം
-
കരിക്കട്ട
-
Coal bed
♪ കോൽ ബെഡ്- നാമം
-
കൽക്കരിനിരകൾ ധാരാളമുള്ള സ്ഥലം
-
Coal field
♪ കോൽ ഫീൽഡ്- നാമം
-
കൽക്കരിഖനനം ചെയ്യുന്ന പ്രദേശം
-
Coal gas
♪ കോൽ ഗാസ്- നാമം
-
കൽക്കരി വാറ്റിക്കിട്ടുന്ന ഗ്യാസുകളുടെ മിശ്രണം
-
കൽക്കരിയിൽ നിന്നു വാതകം
-
Coal tar
♪ കോൽ റ്റാർ- നാമം
-
കോൾടാർ
-
ടാർ
-
കൽക്കരി വാറ്റുമ്പോൾ കിട്ടുന്ന കട്ടിദ്രാവകം
-
കൽക്കരി വാറ്റുന്പോൾ കിട്ടുന്ന കട്ടിദ്രാവകം
-
Coal-black
- നാമം
-
കൽക്കരി പോലെ കറുത്ത
-
Coals to new castle
♪ കോൽസ് റ്റൂ നൂ കാസൽ- ക്രിയ
-
അധികപ്പറ്റായ എന്തെങ്കിലും ചെയ്യുക
-
Live coal
♪ ലൈവ് കോൽ- നാമം
-
തീക്കട്ട
-
കത്തുന്ന പൊരി
-
Natural gas or coal gas
♪ നാചർൽ ഗാസ് ഓർ കോൽ ഗാസ്- നാമം
-
ഭൂമിയുടെ ഉപരിപാളിയിൽ നിന്നു കിട്ടുന്ന വാതകം
-
White coal
♪ വൈറ്റ് കോൽ- നാമം
-
ജലത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജം