- noun (നാമം)
കോട്ട് തൂക്കിയിടുന്നതിനുള്ള കൊളുത്ത്
- noun (നാമം)
റെയിൻകോട്ട്, മഴക്കോട്ട്, റബ്ബർത്തുണികൊണ്ടു നിർമ്മിച്ച മഴക്കോട്ട്, ജലനിരുദ്ധമായ പുറങ്കോട്ട്, മെഴുകുശീലക്കുപ്പായം
- noun (നാമം)
ചിഹ്നം, സൂചനാചിഹ്നം, പ്രതീകം, സംജ്ഞ, സങ്കേതം
ലോഗോ, അടയാളചിഹ്നം, വാണിജ്യവ്യവസായസ്ഥാപനങ്ങളോ സംഘടനകളോ ഉപയോഗിക്കുന്ന അനായാസേന തിരിച്ചറിയാവുന്ന അടയാളം, ഒരു സ്ഥാപനത്തിന്റെ ചിഹ്നം, ധ്വജം
മുദ്ര, ചിഹ്നം, മുദ്രിക, അടയാളം, സൂചനാചിഹ്നം
കുലചിഹ്നം, തറവാട്ടടയാളം, തറവാട്ടുമുദ്ര, ഗോത്രചിഹ്നം, ഗോത്രമുദ്ര
മുദ, ചിഹ്നം, പദവി ചിഹ്നം, പദവിമുദ്രകൾ, സേവനമുദ്ര
- noun (നാമം)
കവചം, കവയം, രക്ഷിക, രക്ഷാകവചം, ഇരുമ്പുറ