-
Code
♪ കോഡ്- നാമം
-
നിയമഗ്രന്ഥം
-
ധർമ്മസംഹിത
-
നിയമാവലി
-
നീതി ശാസ്ത്രം
-
സാങ്കേതിക നിയമപദ്ധതി
-
ഗൂഢാർത്ഥപദസഞ്ചയം
-
ഗൂഢാർത്ഥ പദസഞ്ചയം
-
കോഡ്
-
രഹസ്യചിഹ്നാവലി
-
സംജ്ഞാതസംഗ്രഹം
- ക്രിയ
-
ഗൂഢഭാഷയിലാക്കുക
-
രഹസ്യഭാഷയിലെഴുതുക
-
ഒരു കമ്പ്യൂട്ടർ പ്രോഗ്രാം ആകത്തക്കവണ്ണം നിർദ്ദേശങ്ങൾ സൃഷ്ടിക്കുക
-
സന്ദേശങ്ങൾ അയയ്ക്കുന്ന സന്പ്രദായം
-
Codes
♪ കോഡ്സ്- നാമം
-
നീതിശാസ്ത്രങ്ങൾ
-
നിയമഗ്രന്ഥങ്ങൾ
-
Bar code
♪ ബാർ കോഡ്- നാമം
-
തിരിച്ചറിയുന്നതിനായി വിവിധതരത്തിലുള്ള വരകൾ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന കൃത്രിമ നമ്പർ
-
Zip code
♪ സിപ് കോഡ്- നാമം
-
അമേരിക്കയിലുള്ള ചിഹ്ന വ്യവസ്ഥ
-
യു.എസിലെ പോസ്റ്റൽ കോഡ്
-
സോൺ ഇംപ്രൂവ്മെന്റ് പ്ലാൻ
-
Pin code
- നാമം
-
മേൽവിലാസം സൂചിപ്പിക്കുന്ന ചിഹ്നവ്യവസ്ഥ
-
Area code
♪ എറീ കോഡ്- നാമം
-
സ്ഥലത്തിന്റെ കോഡ്
-
സ്ഥലത്തിൻറെ കോഡ്
-
Post code
♪ പോസ്റ്റ് കോഡ്- നാമം
-
തപാൽകോഡ് നമ്പർ
-
തപാൽകോഡ് നന്പർ
-
Penal code
♪ പീനൽ കോഡ്- നാമം
-
ശിക്ഷാ നിയമം
-
ശിക്ഷാനിയമം
-
Binary code
- നാമം
-
0,1 എന്ന അക്കങ്ങൾ മാത്രം ഉപയോഗിച്ച് കമ്പ്യൂട്ടറിൽ വിവരങ്ങൾ സംഭരിച്ചുവെക്കുന്ന സമ്പ്രദായം
-
Native code
♪ നേറ്റിവ് കോഡ്- നാമം
-
ഒരു കമ്പ്യൂട്ടറിന്റെ പ്രത്യേകതകളുടെ അടിസ്ഥാനത്തിലുള്ള നിർദ്ദേശങ്ങൾ