-
Coed
♪ കോെഡ്- വിശേഷണം
-
സമപ്രായമുള്ള
-
Co-axial
- വിശേഷണം
-
ഒരേ അച്ചുതണ്ടോടുകൂടിയ
-
Co-belligerent
- വിശേഷണം
-
യുദ്ധത്തിൽ സഹകരിക്കുന്ന
-
Co-brother
- നാമം
-
ഭാര്യാസഹോദരിയുടെ ഭർത്താവ്
-
Co-brother-in-law
- നാമം
-
ഭാര്യാസഹോദരിയുടെ ഭർത്താവ്
-
Co-dining
- വിശേഷണം
-
ഒപ്പമിരുന്ൻ ഭക്ഷണം കഴിക്കുന്ന
-
Co-education
- നാമം
-
യുവതീയുവാക്കളെ ഒന്നിച്ചു വിദ്യയഭ്യസിക്കൽ
-
സഹവിദ്യാഭ്യാസം
-
ബാലികാബാലന്മാരെ ഒന്നിച്ചു വിദ്യയഭ്യസിപ്പിക്കൽ
-
ബാലികാബാലന്മാരെ ഒന്നിച്ച് വിദ്യ അഭ്യസിക്കൽ
-
Co-extensive
- വിശേഷണം
-
സമവ്യാപ്തമായ
-
Co-factor
- നാമം
-
ഭദ്രാംശം
-
Co-habiting
- വിശേഷണം
-
കൂടെപാർക്കുന്ന