-
Coexist
♪ കോഗ്സിസ്റ്റ്- നാമം
-
സഹവർത്തിക
- ക്രിയ
-
ഒരേ കാലത്തു ജീവിക്കുക
-
അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അടുത്തടുത്ത് സമാധാനപരമായി ജീവിക്കുക
-
Coexisting
♪ കോിഗ്സിസ്റ്റിങ്- വിശേഷണം
-
ഒന്നിച്ചുപ്രവർത്തിക്കുന്ന
-
സഹവർത്തിത്വമായ
- നാമം
-
സഹവർത്തനം
-
Coexistence
♪ കോിഗ്സിസ്റ്റൻസ്- നാമം
-
സഹവർത്തിത്വം
-
പല പ്രത്യയശാസ്ത്രങ്ങളുള്ള രാഷ്ട്രങ്ങളുടെ സമാധാനപരമായ സഹവർത്തിത്വം
- -
-
പരസ്പരധാരണയോടെ പുലരൽ
- നാമം
-
സഹസ്ഥിതി
-
ഒന്നിച്ചിരിപ്പ്