1. Coexisting

    ♪ കോിഗ്സിസ്റ്റിങ്
    1. വിശേഷണം
    2. ഒന്നിച്ചുപ്രവർത്തിക്കുന്ന
    3. സഹവർത്തിത്വമായ
    1. നാമം
    2. സഹവർത്തനം
  2. Coexist

    ♪ കോഗ്സിസ്റ്റ്
    1. നാമം
    2. സഹവർത്തിക
    1. ക്രിയ
    2. ഒരേ കാലത്തു ജീവിക്കുക
    3. അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അടുത്തടുത്ത് സമാധാനപരമായി ജീവിക്കുക
  3. Coexistence

    ♪ കോിഗ്സിസ്റ്റൻസ്
    1. നാമം
    2. സഹവർത്തിത്വം
    3. പല പ്രത്യയശാസ്ത്രങ്ങളുള്ള രാഷ്ട്രങ്ങളുടെ സമാധാനപരമായ സഹവർത്തിത്വം
    1. -
    2. പരസ്പരധാരണയോടെ പുലരൽ
    1. നാമം
    2. സഹസ്ഥിതി
    3. ഒന്നിച്ചിരിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക