-
Coffee
♪ കാഫി- നാമം
-
കാപ്പിച്ചെടി
-
കാപ്പിക്കുരു
-
കാപ്പിപ്പൊടി
-
കാപ്പി
-
അൺഡാകാരമായ ഇലകൾ, വെള്ള സുഗന്ധ പുഷ്പങ്ങൾ, ചുവന്ന മാംസളമായ കായ് ഇവയുള്ള കാപ്പിച്ചെടി
-
വറുത്തു പൊടിക്കുന്ന കാപ്പിക്കുരു
-
അണ്ഡാകാരമായ കാപ്പിച്ചെടി
-
കാപ്പി എന്ന പാനീയം
-
അണ്ഡാകാരമായ ഇലകൾ
-
വെള്ള സുഗന്ധ പുഷ്പങ്ങൾ
-
ചുവന്ന മാംസളമായ കായ് ഇവയുള്ള കാപ്പിച്ചെടി
-
Coffee bean
♪ കാഫി ബീൻ- നാമം
-
കാപ്പിക്കുരു
-
Coffee break
♪ കാഫി ബ്രേക്- നാമം
-
കാപ്പിക്കായി ജോലി സമയത്തെ ഇടവേള
-
Coffee house
♪ കാഫി ഹൗസ്- നാമം
-
ലഘുഭക്ഷണശാല
-
കാപ്പിയും ലഘുഭക്ഷണവും കിട്ടുന്ന ഭോജനശാല
-
Coffee plant
♪ കാഫി പ്ലാൻറ്റ്- നാമം
-
കാപ്പിച്ചെടി
-
Coffee shop
♪ കാഫി ഷാപ്- നാമം
-
കാപ്പിയും പലഹാരങ്ങളും മറ്റും വിൽക്കുന്ന ലഘുഭക്ഷണശാല അല്ലെങ്കിൽ സല്ലാപശാല
-
Coffee-table book
- നാമം
-
മറിച്ചു നോക്കാൻ മാത്രമായി വയ്ക്കുന്ന ചിത്രീകരണസമ്പന്നവും വിലപിടിപ്പുള്ളതുമായ പുസ്തകം
-
സമയം നീളുന്ന പുസ്തകം
-
മറിച്ചു നോക്കാൻ മാത്രമായി വയ്ക്കുന്ന ചിത്രീകരണസന്പന്നവും വിലപിടിപ്പുള്ളതുമായ പുസ്തകം