-
Cohere
♪ കോഹിർ- ക്രിയ
-
ഒട്ടിപ്പിടിക്കുക
-
ഒട്ടിച്ചേരുക
-
ഇഴുകിച്ചേർന്നിരിക്കുക
-
സംസക്തമാകുക
-
പറ്റിപ്പിടിക്കുക
-
സംസക്തമാവുക
-
അനുരൂപമാവുക
-
പരസ്പരബന്ധമുണ്ടാകുക
-
Coherence
♪ കോഹിറൻസ്- നാമം
-
പൊരുത്തപ്പെടൽ
-
യുക്തിയുക്തമായിരിക്കൽ
-
ഒട്ടൽ
-
ഒരുമിപ്പ്
-
Coherent
♪ കോഹിറൻറ്റ്- വിശേഷണം
-
യുക്തിയുക്തമായ
-
ഒട്ടിച്ചേർന്ന
-
അനുരൂപമായ
-
ഉചിതമായ
-
ന്യായാനുസാരമായ
-
അവിരുദ്ധമായ
-
Coherently
♪ കോഹീറൻറ്റ്ലി- വിശേഷണം
-
അനുരൂപമായി
- ക്രിയാവിശേഷണം
-
പരസ്പരബന്ധമുള്ള രീതിയിൽ