1. Cohesive

    ♪ കോഹീസിവ്
    1. വിശേഷണം
    2. ഒട്ടിപ്പിടിക്കുന്ന
    3. ഗാഢബന്ധമുള്ള
  2. Cohesion

    ♪ കോഹീഷൻ
    1. നാമം
    2. ഒന്നിച്ചു ചേർന്നിരിക്കൽ
    3. പരസ്പരാശ്രയത്വം
    4. സംസക്തി
    5. ഉറ്റചേർച്ച
    6. ഉറ്റ ചേർച്ച
    7. പരസ്പരസംബന്ധം
    8. സംശ്ലിഷ്ടത
  3. Cohesively

    ♪ കോഹീസിവ്ലി
    1. ക്രിയാവിശേഷണം
    2. ചേർച്ചയോടെ
  4. Cohesiveness

    1. നാമം
    2. ഏകീകരിച്ചു നിർത്താനുള്ള കഴിവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക