-
Cohort
♪ കോഹോർറ്റ്- നാമം
-
സഹകരണം
-
റോമിലെ ലീജ്യന്റെ അഥവാ സേനയുടെ പത്തിലൊരു ഭാഗം വരുന്ന ദളം
-
പഴയ റോമൻ പട്ടാളവിഭാഗമായ ലീജന്റെ പത്തിൽ ഒരു ഭാഗം
-
ഒരു വ്യക്തിയെയോ ആശയത്തെയോ പിൻതുണയ്ക്കുന്ന ആളുകളുടെ സംഘം
-
പഴയ റോമൻ പട്ടാളവിഭാഗമായ ലീജൻറെ പത്തിൽ ഒരു ഭാഗം