-
Coinage
♪ കോയനിജ്- നാമം
-
നാണ്യമുദ്രണം
-
നാണ്യസമൂഹം
-
കമ്മട്ടം
-
നാണയനിർമ്മാണം
-
പുതിയ കണ്ടുപിടിത്തം
-
പുതിയ പദമോ വാക്യാംശമോ രൂപപ്പെടുത്തൽ
-
Decimal coinage
♪ ഡെസമൽ കോയനിജ്- നാമം
-
ദശാംശ നാണയ വ്യവസ്ഥ