-
Coincident
♪ കോിൻസഡൻറ്റ്- വിശേഷണം
-
യാദൃച്ഛികമായി ഏകകാലത്ത് സംഭവിക്കുന്ന
-
ഏകകാലത്തുള്ള
-
ഒരേ തരത്തിൽ സംഭവിക്കുന്ന
-
യാദൃശ്ചികമായി ഏകകാലത്ത് സംഭവിക്കുന്ന
-
Coincidental
♪ കോിൻസഡെൻറ്റൽ- വിശേഷണം
-
സന്നിപതിക്കുന്ന
-
ആകസ്മികമായി ഒരുമിച്ചു സംഭവിക്കുന്ന
-
Coincidentally
♪ കോിൻസിഡെൻറ്റലി- ക്രിയാവിശേഷണം
-
ഏകകാലികമായി സംഭവിക്കുന്ന സ്ഥിതിയിൽ
-
Coincide
♪ കോിൻസൈഡ്- ക്രിയ
-
ഏകീഭവിക്കുക
-
യോജിക്കുക
-
ഏകകാലത്തിൽ സംഭവിക്കുക
-
തുല്യമായിരിക്കുക
-
ഒരുമിച്ചു വരുക
-
സമാനമായിരിക്കുക
-
സമാനമായി ഭവിക്ക
-
Coincidence
♪ കോിൻസിഡൻസ്- നാമം
-
യാദൃച്ഛികത്വം
-
ഏകീഭാവം
-
ഒരേ സമയത്ത് സംഭവിക്കൽ