- verb (ക്രിയ)
നനവു വരുത്തുക, ഈർപ്പമുണ്ടാക്കുക, ഈർപ്പം വരുത്തുക, ആർദ്രീകരിക്കുക, ഈർപ്പം പിടിപ്പിക്കുക
ശക്തികുറയ്ക്കുക, കുറയ്ക്കുക, ചുരുക്കുക, അല്പമാക്കുക, ചെറുതാക്കുക
വിഫലമാക്കുക, നിഷ്ഫലമാക്കുക, പൊളിക്കുക, ഭംഗപ്പെടുത്തുക, ആഗ്രഹങ്ങൾ ധ്വംസിക്കുക
നിരുത്സാഹപ്പെടുത്തുക, തടയുക, വിലക്കുക, അസാദ്ധ്യമാക്കിത്തീർക്കുക, തടഞ്ഞുനിർത്തുക