1. Coldly

    ♪ കോൽഡ്ലി
    1. ക്രിയ
    2. ജലദോഷം പിടിക്കുക
    1. വിശേഷണം
    2. തണുപ്പനായി
    1. ക്രിയാവിശേഷണം
    2. നിരുത്സാഹമായി
    3. നിരുന്മേഷമായി
    1. ക്രിയ
    2. തണുപ്പൻമട്ടിൽ
    1. വിശേഷണം
    2. ശൈത്യേന
  2. Blood runs cold

    ♪ ബ്ലഡ് റൻസ് കോൽഡ്
    1. ക്രിയ
    2. ഭയാക്രാന്തനാവുക
  3. Blow hot and cold

    ♪ ബ്ലോ ഹാറ്റ് ആൻഡ് കോൽഡ്
    1. ക്രിയ
    2. ചിലപ്പോൾ അനുകൂലിച്ചും ചിലപ്പോൾ പ്രതികൂലിച്ചും പെരുമാറുക
  4. Catch cold

    ♪ കാച് കോൽഡ്
    1. ക്രിയ
    2. ജലദോഷം പിടിക്കുക
  5. Cold chisel

    ♪ കോൽഡ് ചിസൽ
    1. നാമം
    2. തണുത്ത ലോഹങ്ങൾ മുറിക്കുന്നതിനുള്ള കടുപ്പമേറിയ ഉളി
    3. മുറിക്കുന്നതിനുള്ള കടുപ്പമേറിയ ഉളി
  6. Cold comfort

    ♪ കോൽഡ് കമ്ഫർറ്റ്
    1. വിശേഷണം
    2. തികയാത്ത
  7. Cold cream

    ♪ കോൽഡ് ക്രീമ്
    1. നാമം
    2. പരിമളത്വക്ലേപനം
    3. പരിമള ത്വക്ലേപനം
  8. Cold cuts

    ♪ കോൽഡ് കറ്റ്സ്
    1. നാമം
    2. അരിഞ്ഞു വേവിച്ച ഇറച്ചിയോ പാൽപ്പാടക്കട്ടിയോ തണുത്ത സ്ഥിതിയിൽ വിളമ്പുന്നത്
    3. അരിഞ്ഞു വേവിച്ച ഇറച്ചിയോ പാല്പ്പാടക്കട്ടിയോ തണുത്ത സ്ഥിതിയിൽ വിളന്പുന്നത്
  9. Cold feet

    ♪ കോൽഡ് ഫീറ്റ്
    1. നാമം
    2. ഭീതി
    3. ഭീരുത്വം
  10. Cold frame

    ♪ കോൽഡ് ഫ്രേമ്
    1. നാമം
    2. ചെടികളെ തണുപ്പിൽ നിന്നു രക്ഷിക്കുന്ന കണ്ണാടിക്കൂട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക